Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഭകളെ അനുമോദിച്ചു

പ്രതിഭകളെ അനുമോദിച്ചു

text_fields
bookmark_border
കുറ്റ്യാടി: കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയ​‍ൻെറ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ സി.എച്ച്. മുഹമ്മദ് കോയ പ്രതിഭ ക്വിസ് മത്സരത്തിൽ കുന്നുമ്മൽ സബ്ജില്ലയിൽനിന്ന്​ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ വി.എസ്. അമേഗ്, ബി.ആർ. ഭവദ്വജ്, മയൂഖ ലക്ഷ്മി എന്നീ വിദ്യാർഥികളെ കെ.എസ്.ടി.യു കുന്നുമ്മൽ സബ്ജില്ല കമ്മിറ്റി അനുമോദിച്ചു. വേളം പഞ്ചായത്ത് പ്രസിഡൻറ് നയീമ കുളമുള്ളതിൽ ഉദ്​ഘാടനം ചെയ്തു. കെ.പി. ശംസീർ അധ്യക്ഷതവഹിച്ചു. ടി.കെ. മുഹമ്മദ് റിയാസ്, കെ.കെ.സി. കുഞ്ഞബ്​ദുല്ല, പി.വി. നൗഷാദ്, ടി.പി. സാജിദ്, എം. ഷഫീഖ്, എം.എ. മുനീർ, സി. മുഹമ്മദ് ഫാസിൽ, പി. ജുനൈദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story