Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാവുട്ടി ഹാജി

ബാവുട്ടി ഹാജി

text_fields
bookmark_border
ഫറോക്ക്: ചന്ത കൊളത്തിൽ (88) നിര്യതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: അഹ്​മദ് കോയ, ഹസ്സൻകുട്ടി, സഫിയ. മരുമക്കൾ: അലവിക്കുട്ടി, ഖദീജ, സെമിനിസ. സഹോദരങ്ങൾ: ഖദീജ, സുഹറാബി, പരേതനായ ഹസൻകോയ. ഗോപി കുറ്റിക്കാട്ടൂർ: പൊക്കാരത്ത് മീത്തൽ ഗോപി (56) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: അഖിൽ, അഞ്ജു. മരുമക്കൾ: ഷിബു, ശരണ്യ. സഹോദരങ്ങൾ: ബാലൻ, മണി, സുനി, വിശാലാക്ഷി, ശാന്ത, പരേതനായ ഹരിദാസൻ. കുഞ്ഞമ്മദ് എടച്ചേരി: പുതിയെടുത്ത് ആയാടത്തിൽ കുഞ്ഞമ്മദ് (80) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സലീം, സാലിഹ്, റാബിയ, കമറുന്നിസ. മരുമക്കൾ: അഷ്​റഫ്, അബ്​ദുൽ റസാക്ക്, ഫൗസിയ, റമീസത്ത്. സഹോദരങ്ങൾ: അബ്​ദുറഹ്മാൻ, ഖാദർ, നബീസ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story