Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാക്കകൾ കൂട്ടത്തോടെ...

കാക്കകൾ കൂട്ടത്തോടെ ചത്തനിലയിൽ

text_fields
bookmark_border
ഓമശ്ശേരി: പക്ഷിപ്പനി ഭീതിക്കിടയിൽ പൂളപ്പൊയിലിൽ കാക്കകൾ കൂട്ടത്തോടെ ചത്തത് ആശങ്ക പരത്തി. പൂളപ്പൊയിൽ കിഴക്കേ കണ്ടി ശരീഫി​‍ൻെറ വീടി​‍ൻെറ പരിസരത്താണ്​ വ്യാഴാഴ്​ച കൂട്ടത്തോടെ കാക്കകൾ ചത്തനിലയിൽ കാണപ്പെട്ടത്. പക്ഷിപ്പനിയാണെന്ന ആശങ്ക മൂലം നാട്ടുകാർ വിവരം ആരോഗ്യവകുപ്പ്, മൃഗ സംരക്ഷണ വകുപ്പ് തുടങ്ങിയവരെ അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥരെത്തി സാമ്പ്​ൾ പരിശോധനക്ക്​ കൊണ്ടുപോയി. പരിശോധന ഫലം വെള്ളിയാഴ്​ച ലഭ്യമാകും. ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story