Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യാപാരി വ്യവസായി...

വ്യാപാരി വ്യവസായി സമിതി ഐക്യദാർഢ്യ സദസ്സ്

text_fields
bookmark_border
ബാലുശ്ശേരി: ഡൽഹിയിലെ പൊരുതുന്ന കർഷകർക്ക് അഭിവാദ്യമർപ്പിച്ച് കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ ഐക്യദാർഢ്യ സദസ്സ് നടത്തി. പനങ്ങാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാടനംചെയ്തു. ടി.കെ. പ്രദീപൻ അധ്യക്ഷതവഹിച്ചു. പി.ആർ. രഘൂത്തമൻ, പി.പി. വിജയൻ, കെ.കെ. ബാലകൃഷ്ണൻ, രാഗേഷ്‌ ഐക്കൺ, ഒ.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story