Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കണ്ണൂർ: ധർമശാല ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ മഞ്ഞപീടിക ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ . ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ പാറക്കണ്ടി -മഞ്ചപ്പാലം ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ . കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്​ഷനിലെ കച്ചേരിമെട്ട, തിലാത്തില്‍, കടമ്പൂര്‍ ഇംഗ്ലീഷ് മീഡിയം, കടമ്പൂര്‍ മലയാളം മീഡിയം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്കു രണ്ടു വരെ . ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ മതുക്കോത്ത് ശ്രീറോഷ്, രണ്ട്, മൂന്ന്, പാട്യം റോഡ്, വട്ടപ്പൊയില്‍, വട്ടപ്പൊയില്‍ ദിനേശ്, പന്നിയോട്ട്, കരിയില്‍ കാവ്, ഡയമണ്ട് പെയിൻറ്​, വട്ടപ്പൊയില്‍ കനാല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഉച്ചക്കു രണ്ടു വരെ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story