Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആയിഷ ഹജ്ജുമ്മ

ആയിഷ ഹജ്ജുമ്മ

text_fields
bookmark_border
ഇരിക്കൂർ: കൊളപ്പ ടൗൺ ജുമാമസ്ജിദ് പരിസരത്തെ പരേതനായ വളപ്പിനകത്ത് മാമു ഹാജിയുടെ ഭാര്യ കീത്തടത്ത് (74) നിര്യാതയായി. മക്കൾ: ആസ്യ, ഫാത്തിമ, സഹീർ, കുഞ്ഞാമിന, അലീമ, അസ്മ, ആരിഫ, നഹീം(അധ്യാപകൻ എൻ.ഐ.എം.എൽ.പി സ്കൂൾ പാലോട്ടുപള്ളി, മട്ടന്നൂർ), റഹീസ് ഹാജി, സൈനബ, റഹീം. മരുമക്കൾ: ബഷീർ(മസ്ക്കത്ത്​), മർസൂക്, നസീമ, ഇബ്രാഹിം, ഹനീഫ മുസ്തഫ, അബ്​ദുസലാം, ഫസീല, അൻസീറ, ബഷീർ, ജുവൈരിയ. സഹോദരങ്ങൾ: കീത്തടത്ത് ഖദീജ, ഫാത്തിമ, പരേതരായ അലീമ, അഹമ്മദ് കുട്ടി. ഫോട്ടോ: SKPM death Ayisha കല്യാണിയമ്മ ഇരിക്കൂർ: കുട്ടാവ് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം പയ്യൻ വീട്ടിൽ കല്യാണിയമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ പട്ടാനൂർ ഫോട്ടോ .. SKPM death Kallyaniyamma
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story