Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർഷക സമരത്തിന്...

കർഷക സമരത്തിന് ഐക്യദാർഢ്യ സദസ്സ്

text_fields
bookmark_border
രാമനാട്ടുകര: കർഷക സമരത്തിന് പിന്തുണയേകി വ്യാപാരി വ്യവസായി സമിതി രാമനാട്ടുകരയിൽ ഐക്യദാർഢ്യ സദസ്സ്​ സംഘടിപ്പിച്ചു. കർഷക സംഘം ഫറോക്ക് ഏരിയ സെക്രട്ടറി സി.കെ. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി യൂനിറ്റ് പ്രസിഡൻറ്​ ജലീൽ ചാലിൽ അധ്യക്ഷത വഹിച്ചു. മോഹൻദാസ് സിനാർ, അച്ച്യുതൻകുട്ടി വാരിയംകൊടി, എ.എം. ഷാജി, കൗൺസിലർ കെ. ജയ്സൽ, ശ്രീധരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story