Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:34 AM IST Updated On
date_range 6 Jan 2021 5:34 AM ISTകർഷകസമരത്തിന് ഐക്യദാർഢ്യം; വ്യാപാരികൾ സായാഹ്ന ധർണ നടത്തി
text_fieldsbookmark_border
ഫറോക്ക്: വ്യാപാരി വ്യവസായി സമിതി ഫറോക്ക് മേഖല നടത്തിയ കർഷക സമര ഐക്യ ദാർഢ്യം സായാഹ്ന ധർണ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എം. സുരേഷ് അധ്യക്ഷത വഹിച്ചു. സമിതി ജില്ല സെക്രട്ടറി ടി. മരക്കാർ, കെ.വി.എം ഫിറോസ്, കെ. ഫൈസൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story