Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:34 AM IST Updated On
date_range 6 Jan 2021 5:34 AM ISTജീവനക്കാരനെ ആക്രമിച്ച സംഭവം: വ്യാപക പ്രതിഷേധം
text_fieldsbookmark_border
കടലുണ്ടി: ഭിന്നശേഷിക്കാരനായ കടലുണ്ടി ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ ഒ.എം. നാസറിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജീവനക്കാർ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നിൽ നടന്ന ധർണ എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. അക്രമികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ യോഗം പ്രതിഷേധിച്ചു. ജില്ല സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു എം.ടി. മധു, ടി. പ്രശാന്ത്, കെ.കെ. പ്രമോദ് കുമാർ, എലിസബത്ത് ടി. ജേക്കബ്, സി. ആശ, വി.പി. ജംഷീർ, കെ.വി. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story