Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാക്ഷ്യപത്രം...

സാക്ഷ്യപത്രം ഹാജരാക്കണം

text_fields
bookmark_border
കോഴിക്കോട്​: കോർപറേഷൻ ഓഫിസിൽനിന്ന്​ വിധവ പെൻഷൻ, അവിവാഹിതരായ സ്​ത്രീകൾക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്നവരും പെൻഷൻ വിവരപ്പട്ടികയിൽ 60 വയസ്സ്​​ പൂർത്തിയാകാത്തതുമായ ഗുണഭോക്താക്കളും പുനർവിവാഹവും വിവാഹവും കഴിഞ്ഞിട്ടില്ലെന്ന സാക്ഷ്യ​പത്രം ഈ മാസം 18നകം ഹാജരാക്കണം. ഗസറ്റഡ്​ ഓഫിസറു​ടെയോ വില്ലേജ്​ ഓഫിസറുടെയോ സാക്ഷ്യപത്രമാണ്​ വേണ്ടത്​. സാക്ഷ്യപത്രം ഹാജരാക്കിയി​െല്ലങ്കിൽ ജനുവരി മുതലുള്ള പെൻഷൻ ലഭിക്കില്ല. മേഖല ഓഫിസിനു​ കീഴിലുള്ളവർ അവിടെയാണ്​ സാക്ഷ്യപത്രം ഹാജരാക്കേണ്ടത്​. പെൻഷൻ വിവരപ്പട്ടികയിൽ 60 വയസ്സ്​​ പൂർത്തിയാക്കിയവർ സാക്ഷ്യപത്രം ഹാജരാക്കേണ്ടെന്ന്​ സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story