Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:33 AM IST Updated On
date_range 6 Jan 2021 5:33 AM ISTസ്വീകരണം നൽകി
text_fieldsbookmark_border
കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ല പ്രതിനിധികൾക്ക് ചെറുവാടി മില്ലത്ത് മഹൽ വിജയാരവം എന്ന പേരിൽ സ്വീകരണം നൽകി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.കെ. ഹമീദ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾക്ക് അഹമ്മദ് തേലീരി ഉപഹാരം നൽകി. കെ.വി. അബ്ദുറഹിമാൻ, മജീദ് പുതുക്കുടി, കെ.പി. അബ്ദുറഹിമാൻ, ഷാബൂസ് അഹമ്മദ്, വൈത്തല അബൂബക്കർ, വി.പി.എ. ജലീൽ, കെ.ടി. ലത്തീഫ്, മുഹമ്മദ് തടായിൽ, സലാം ചാലിൽ, എൻ.കെ. അഷ്‌റഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story