Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:33 AM IST Updated On
date_range 6 Jan 2021 5:33 AM ISTകേരള കോൺഗ്രസ് ഉപവാസം
text_fieldsbookmark_border
തിരുവമ്പാടി: കർഷകരുടെ ഉൽപന്നങ്ങൾക്ക് മിനിമം വില ഉറപ്പാക്കുന്ന കർഷക മാർക്കറ്റുകൾ ഇല്ലാതാക്കുന്ന കേന്ദ്ര കാർഷിക നയം രാജ്യത്തെ തകർക്കുമെന്ന് തിരുവമ്പാടിയിൽ കേരള കോൺഗ്രസ് എം നടത്തിയ ഉപവാസ സമരം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. മാത്യു ചെമ്പോട്ടിക്കൽ അധ്യക്ഷത വഹിച്ചു. റോയി മുരിക്കോലിൽ, ജെമീഷ് ഇളംതുരുത്തിൽ, പ്രിൻസ് പുത്തൻകണ്ടം. ബെന്നി തറപ്പേൽ, സിജോ വടക്കേൻ തോട്ടം, ജോയി മ്ലാക്കുഴി, കാദർ ഹാജി, ആൻസി സെബാസ്റ്റ്യൻ, ജോസഫ് വണ്ടൻ മാക്കൽ, ജോണി താഴത്തുവീട്ടിൽ, നൗഷാദ് ചെമ്പ്ര, റോയി കോക്കാപ്പിള്ളി, ഷൈജു കോയിനിലം, വിൽസൺ താഴത്തുപറമ്പിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story