Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓഫിസ് ഉദ്ഘാടനം

ഓഫിസ് ഉദ്ഘാടനം

text_fields
bookmark_border
കൊടുവള്ളി: കേരള കോൺഗ്രസ് -എം കിഴക്കോത്ത് മണ്ഡലം കമ്മിറ്റി ഓഫിസ് ജില്ല പ്രസിഡൻറ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് അഭിവാദ്യം അർപ്പിച്ച് എളേറ്റിൽ അങ്ങാടിയിൽ പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി. ചടങ്ങിൽ മണ്ഡലം പ്രസിഡൻറ് സലാം ചളിക്കോട് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് വൈലാങ്കര മുഹമ്മദ് ഹാജി, റോയി മുരിക്കോലിൽ, അഡ്വ. നിഷാന്ത് ജോസ്, നൗഷാദ് ചെമ്പ്ര, ടി.കെ. സുഹൈൽ, എം.കെ. മുഹമ്മദ്, ജോജോ വർഗീസ്, വി.പി. വേലായുധൻ, മുഹമ്മദ് കുണ്ടുങ്ങര, അഡ്വ. നീതു അനൂപ്, എം.കെ. ദാമോദരൻ, സി.പി. ബൈജു, വി. നാസർ, സജ്നാദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story