Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീടുകൾ സന്ദർശിക്കുന്നു

വീടുകൾ സന്ദർശിക്കുന്നു

text_fields
bookmark_border
കൊടിയത്തൂർ: പാലിയേറ്റിവ് കെയർ ദിനാചരണത്തി​‍ൻെറ ഭാഗമായി കൊടിയത്തൂർ പാലിയേറ്റിവ് കെയർ സൊസൈറ്റി പാലിയേറ്റിവ് സന്ദേശവുമായി പഞ്ചായത്തിലെ മുഴുവൻ വീടുകളും ജനുവരി 10ന് സന്ദർശിക്കുന്നു. വിവിധ വാർഡുകളിൽ സന്നദ്ധ പ്രവർത്തകരെ പങ്കെടുപ്പിച്ചാണ് ഗൃഹസന്ദർശനം നടത്തുക. പാലിയേറ്റിവി​‍ൻെറ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവത്കരണവും ഫണ്ട് സമാഹരണവുമാണ് പ്രധാന ലക്ഷ്യം. കൊടിയത്തൂർ പഞ്ചായത്തിലെ പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താൽപര്യമുള്ളവർ പാലിയേറ്റിവ് കെയറുമായി ബന്ധപ്പെടണം. ഫോൺ: 89210 45636.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story