Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:33 AM IST Updated On
date_range 6 Jan 2021 5:33 AM ISTപുസ്തകങ്ങൾ നൽകി
text_fieldsbookmark_border
കൊടിയത്തൂർ: അക്ഷരം സമ്പൂർണ ഗൃഹ ലൈബ്രറി എന്ന പേരിൽ ജി.എം.യു.പി സ്കൂൾ നടപ്പാക്കുന്ന പദ്ധതിയിലേക്ക് കല-സാംസ്കാരിക യുവജന സംഘടനയായ മാഞ്ചസ്റ്റർ നൂറ്റമ്പതിലേറെ പുസ്തകങ്ങൾ നൽകി. ക്ലബ് പ്രസിഡൻറ് ലായിഖ് വലിയതൊടിക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലക്ക് പുസ്തകങ്ങൾ കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കരീം പഴങ്കൽ, അംഗങ്ങളായ ടി.കെ. അബൂബക്കർ, ഫസലുറഹ്മാൻ, റിയാസ്, ആയിഷ പാറക്കൽ, പി.ടി.എ പ്രസിഡൻറ് എ.പി. മുജീബ് റഹ്മാൻ, എസ്.എം.സി ചെയർമാൻ ഉമർ പുതിയോട്ടിൽ, കെ.പി. അബ്ദുറഹിമാൻ, ഹെഡ്മാസ്റ്റർ കെ.കെ. മുഹമ്മദ്, കെ. നാസർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story