Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:33 AM IST Updated On
date_range 6 Jan 2021 5:33 AM ISTസാക്ഷ്യപത്രം ഹാജരാക്കണം
text_fieldsbookmark_border
എളേറ്റിൽ: കിഴക്കോത്ത് ഗ്രാമ പഞ്ചായത്തില്‍നിന്നു വിധവ പെന്‍ഷന്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ പുനര്‍വിവാഹിതയല്ല എന്ന ഗസറ്റഡ് ഓഫിസര്‍/വില്ലേജ് ഓഫിസര്‍ നല്‍കുന്ന സാക്ഷ്യപത്രം സമര്‍പ്പിക്കാത്തവര്‍ ജനുവരി 12നു മുമ്പായി സാക്ഷ്യപത്രം ഗ്രാമ പഞ്ചായത്തില്‍ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം പെന്‍ഷൻ ലഭിക്കുന്നതിന് തടസ്സം നേരിടുമെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story