Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഞാറുനടീൽ ഉദ്ഘാടനം

ഞാറുനടീൽ ഉദ്ഘാടനം

text_fields
bookmark_border
കൊടിയത്തൂർ: ഡി.വൈ.എഫ്.വൈ കൊടിയത്തൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവാടി പുഞ്ചപ്പാടത്ത് ഒരേക്കറിൽ നടത്തുന്ന നെൽകൃഷിയുടെ നടീൽ ഉദ്ഘാടനം കോഴിക്കോട് ജില്ല കമ്മിറ്റി അംഗം ഇ. അരുൺ നിർവഹിച്ചു. മേഖല പ്രസിഡൻറ്​ അനസ് താളത്തിൽ അധ്യക്ഷത വഹിച്ചു. എ.കെ. പ്രജീഷ് സ്വാഗതവും മുഹമ്മദ്‌ ആഷിക്ക് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story