Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊടുവള്ളിയിലെ...

കൊടുവള്ളിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം

text_fields
bookmark_border
കൊടുവള്ളി: കൊടുവള്ളിയിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കുന്നതിന് മുനിസിപ്പാലിറ്റി സത്വര നടപടി സ്വീകരിക്കണമെന്ന് കൊടുവള്ളി വികസനസമിതി യോഗം ആവശ്യപ്പെട്ടു. കമ്യൂണിറ്റി ഹെൽത്ത് സൻെററി​‍ൻെറ വിപുലീകരണം സാധ്യമാക്കുക, മുനിസിപ്പാലിറ്റിയിൽ മാലിന്യ സംസ്കരണ പ്ലാൻറ് സ്​ഥാപിക്കുക, സംസ്കാരിക നിലയം നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭക്ക് കത്ത് നൽകും. യോഗത്തിൽ ചെയർമാൻ കോതൂർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. അസൈൻ കല്ലിടുക്കിൽ, പി.ടി. മൊയ്തീൻകുട്ടി, ഒ.പി.ഐ. കോയ, കെ.കെ. അബ്​ദുറഹ്മാൻ കുട്ടി, പി. മുഹമ്മദ്, സലിം അണ്ടോണ, കെ.പി. മൊയ്തീൻ, ആർ.ടി. രാമൻകുട്ടി, എൻ.വി. ആലി, ഒ.കെ. നജീബ്, ഒ.പി. റസാക്ക്, കെ.കെ. അബ്​ദുല്ല എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story