Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുന്നിടിച്ച സ്ഥലം...

കുന്നിടിച്ച സ്ഥലം സന്ദര്‍ശിച്ചു

text_fields
bookmark_border
മുക്കം: തെരഞ്ഞെടുപ്പുവേളയില്‍ വ്യാപകമായ രീതിയില്‍ കുന്നിടിച്ചുനിരത്തിയ കറുത്തപറമ്പ് പ്രദേശത്ത് ജനപ്രതിനിധികളും യു.ഡി.എഫ് നേതാക്കളും സന്ദര്‍ശനം നടത്തി. ജനവിരുദ്ധ പദ്ധതികള്‍ അനുവദിക്കുകയില്ലെന്ന് നേതാക്കള്‍ പറഞ്ഞു. അനധികൃതമായ കുന്നിടിക്കല്‍ നിര്‍ത്തിവെപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ സ്മിത ചോണാട് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമപഞ്ചായത്തംഗങ്ങളായ സത്യന്‍ മുണ്ടയില്‍, ജംഷീദ് ഒളകര എന്നിവരും എം.ടി. അഷ്‌റഫ്, കെ. കോയ, വി.എന്‍. ജാനാസ്, സി.വി. ഗഫൂര്‍, ഇസ്മായില്‍ മേച്ചേരി എന്നിവരും നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story