Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർഷക സമരത്തിന്...

കർഷക സമരത്തിന് വ്യാപാരികളുടെ ഐക്യദാർഢ്യം

text_fields
bookmark_border
പേരാമ്പ്ര: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര യൂനിറ്റ് സദസ്സ്​ സംഘടിപ്പിച്ചു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. കെ. ഭാസ്​കരൻ അധ്യക്ഷത വഹിച്ചു. സി.കെ. ചന്ദ്രൻ, സന്തോഷ് സെബാസ്​റ്റ്യൻ, കെ.എൻ. ഷാജു, ബി.എം. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ടി. സോമൻ നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story