Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:33 AM IST Updated On
date_range 6 Jan 2021 5:33 AM ISTകർഷകർക്ക് ഐക്യദാർഢ്യം
text_fieldsbookmark_border
ഉള്ള്യേരി: കേന്ദ്ര സർക്കാറിൻെറ ജനദ്രോഹ കാർഷിക നിയമത്തിനെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി സമിതി ഉള്ള്യേരി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സദസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എം. ബാലരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.എം. സന്തോഷ്, എം. വേലായുധൻ, ജ്യോതി നമ്പ്യാർ, കെ. ഷമീർ, കെ. സാജിദ്, സുനിൽകുമാർ, മനോജ് പഴങ്കൂറ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story