Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനപ്രതിനിധികൾ ഉൾപ്പെടെ...

ജനപ്രതിനിധികൾ ഉൾപ്പെടെ യു.ഡി.എഫ് പ്രവർത്തകർക്ക് ജാമ്യം

text_fields
bookmark_border
പേരാമ്പ്ര: പൊലീസ് സ്​റ്റേഷൻ ആക്രമിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന പേരാമ്പ്ര പഞ്ചായത്ത് യു.ഡി.എഫ് ജനപ്രതിനിധികൾ ഉൾപ്പെടെ അഞ്ചു പേർക്ക് കോഴിക്കോട് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. യൂത്ത് കോൺഗ്രസ് സംസ്​ഥാന ജനറൽ സെക്രട്ടറിയും എട്ടാം വാർഡ് അംഗവുമായ പി.കെ. രാഗേഷ്, കെ.എസ്.യു ജില്ല സെക്രട്ടറിയും 16ാം വാർഡ് അംഗവുമായ അർജുൻ കറ്റയാട്ട്, 11ാം വാർഡ് യു.ഡി.എഫ് സ്വതന്ത്രൻ യു.സി. അനീഫ, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ്​ കെ.സി. അനീഷ്, കോൺഗ്രസ് പ്രവർത്തകൻ അസീസ് മരുതേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story