Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:33 AM IST Updated On
date_range 6 Jan 2021 5:33 AM ISTകോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
ന്യൂ മാഹി: കുറിച്ചിയിൽ ഉസ്സൻമൊട്ട കരിക്കാട്ട് ഹൗസിലെ വടകര കക്കാട്ട് പുതിയോട്ടിൽ കെ.പി. സുബൈർ(മസ്കത്ത്)(50) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. കോവിഡ് സ്ഥിരീകരിച്ചിരുന്നു. കടുത്ത ന്യൂമോണിയ ബാധയുമുണ്ടായി. ഭാര്യ: എ.കെ.സാബിറ. മക്കൾ: എ.കെ. ഷബീൽ, എ.കെ. ഷാനിബ(ഇരുവരും മസ്കത്ത്), എ.കെ. ഷഹാസ്. മരുമക്കൾ: പി.കെ. മൻഷീർ, എ.പി. ഷാനിബ (ഇരുവരും മസ്കത്ത്). സഹോദരങ്ങൾ: കെ.പി. സുഹറ, കെ.പി. സാബിറ. പുന്നോൽ മീത്തലെ പള്ളി ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കി. subair covid
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story