Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:31 AM IST Updated On
date_range 6 Jan 2021 5:31 AM ISTകണ്ണങ്കണ്ടിയിൽ ന്യൂ ഇയർ ഓഫർ
text_fieldsbookmark_border
കോഴിക്കോട്: പുതുവത്സരം പ്രമാണിച്ച് കണ്ണങ്കണ്ടിയിലും ഇ-സ്റ്റോറിലും ഉപഭോക്താക്കളെ കാത്ത് വിലക്കുറവും ഗുണമേന്മയും സമ്മാനങ്ങളും. ലോകോത്തര ബ്രാൻഡുകളുടെ എൽ.ഇ.ഡി ഹോം തിയറ്റർ, സ്മാർട്ട് ഫോൺ, ലാപ്ടോപ്, വാഷിങ് മെഷീൻ, മിക്സി, ൈഗ്രൻഡർ, വാട്ടർ പ്യൂരിെഫയർ, വാട്ടർ ഹീറ്റർ, റഫ്രിജറേറ്റർ, എയർകൂളർ, ടവർ ഫാൻ, പെഡസ്റ്റൽ ഫാൻ എന്നിവക്ക് പ്രത്യേക വിലക്കുറവുണ്ട്. മുൻകൂർ പണമടക്കാതെ ലളിതമായ തവണ വ്യവസ്ഥയിൽ ഏതു ഗൃഹോപകരണങ്ങളും വാങ്ങാനുള്ള ഈസി ഫിനാൻസും പഴയ ഗൃഹോപകരണങ്ങൾക്ക് പരമാവധി വില നൽകുന്ന എക്സ്ചേഞ്ച് സൗകര്യവുമുണ്ട്. സ്റ്റാർ റേറ്റഡ് ഇൻവർട്ടർ എ.സികൾ എക്സ്ചേഞ്ച്്് ഓഫറിലൂടെ സ്വന്തമാക്കാം. ഈ ഓഫറുകൾ കണ്ണങ്കണ്ടിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9072277002, 9072277003, kannankandyestore ഫേസ്ബുക്ക്് പേജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story