Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടാസ്ക് ഫോഴ്‌സ്...

ടാസ്ക് ഫോഴ്‌സ് രൂപവത്​കരിച്ചു

text_fields
bookmark_border
ബാലുശ്ശേരി: കോവിഡ് പ്രതിരോധത്തി​‍ൻെറ ഭാഗമായി വാക്സിൻ വിതരണത്തിനായി ബാലുശ്ശേരി ബ്ലോക്ക്‌ തലത്തിൽ ബ്ലോക്ക്‌ പ്രസിഡൻറ്​ വി.കെ. അനിത ചെയർ പേഴ്സനായും താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ ഓഫിസർ കൺവീനറായും ടാസ്ക് ഫോഴ്‌സ് രൂപവത്​കരിച്ചു. ബ്ലോക്ക് പ്രസിഡൻറ്​ പി.കെ. അനിത അധ്യക്ഷത വഹിച്ചു. ഡോ. അനിൽ കൃഷ്‌ണൻ, ഡോ. ഷാരോൺ എന്നിവർ ക്ലാസെടുത്തു. വൈസ് പ്രസിഡൻറ്​ ടി.എം. ശശി, മെംബർമാരായ കെ.പി. സഹീർ, റംല മാടംവള്ളികുന്ന്, ഹെൽത്ത്‌ സൂപ്പർവൈസർ ഗോപാലകൃഷ്ണ, രാധാകൃഷ്ണൻ, സി.ജി. സജിൽ കുമാർ, ടി. ഗീത എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story