Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാർഡ് വിതരണം

കാർഡ് വിതരണം

text_fields
bookmark_border
അത്തോളി: രാജീവ് ദർശൻ ട്രസ്​റ്റി​‍ൻെറ 'ഞങ്ങളുണ്ട് കൂടെ' മരുന്ന് വിതരണ പദ്ധതിയുടെ പ്രതിമാസ കാർഡ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ട്രസ്​റ്റ്​ ചെയർമാൻ സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സന്ദീപ് കുമാർ, ഗോപാലൻ കൊല്ലോത്ത്, അഷറഫ് ലാസ്, രാജേഷ് കൂട്ടാക്കിൽ, കെ.പി. ഹരിദാസ്, സി.കെ. രജിത് കുമാർ, മുഹമ്മദ് നാസിഫ് എന്നിവർ പ്രസംഗിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story