Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതണൽ ശാന്തിസദനം...

തണൽ ശാന്തിസദനം ഉദ്​ഘാടനം

text_fields
bookmark_border
പയ്യോളി: പുറക്കാട് കിടഞ്ഞിക്കുന്നിൽ നിർമാണം പൂർത്തിയായ തണൽ ശാന്തിസദനം ട്രെയിനിങ് ആൻഡ്​റിഹാബിലിറ്റേഷൻ സൻെറർ കെട്ടിടം ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. ശാന്തിസദനം കാമ്പസിൽ വൈകീട്ട് നാലിന് കെ. മുരളീധരൻ എം.പി ഉദ്ഘാടനം നിർവഹിക്കും. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ജമീല സമദ് അധ്യക്ഷത വഹിക്കും. പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി മുഖ്യാതിഥിയാവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story