Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴയിൽ കുതിർന്ന...

മഴയിൽ കുതിർന്ന മാലിന്യം ദുരിതമാകുന്നു

text_fields
bookmark_border
നന്മണ്ട: മാസങ്ങൾക്ക് മു​േമ്പ നന്മണ്ട 13ലെ റോഡരികിൽ ചാക്കുകളിലായി കൂട്ടിയിട്ട മാലിന്യം ജനത്തിന് ദുരിതമായി മാറുന്നു. മഴ പെയ്തതോടെ മാലിന്യച്ചാക്കിൽനിന്ന്​ വമിക്കുന്ന ദുർഗന്ധം റോഡരികിലെ താമസക്കാർക്ക് മാത്രമല്ല വ്യാപാരികൾക്കും കാൽനടക്കാർക്കും പ്രയാസം ഉണ്ടാക്കുന്നുണ്ട്​. വ്യാപാരികളും വീട്ടുകാരും മൂക്കുപൊത്തി കഴിയേണ്ട അവസ്​ഥയാണ്. പുതിയ ഭരണസമിതി അധികാരമേറ്റാൽ മാലിന്യത്തിന് പരിഹാരം കാണുമെന്ന വ്യാപാരികളുടെ പ്രതീക്ഷയും ഇവിടെ അസ്​ഥാനത്തായിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story