Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:30 AM IST Updated On
date_range 6 Jan 2021 5:30 AM ISTപുന്നക്കൽ യശോദ
text_fieldsbookmark_border
പാവന്നൂർ മൊട്ട: കുറ്റ്യാട്ടൂർ പഴശ്ശിയിലെ പരേതനായ വേലിക്കാത്ത് കുഞ്ഞിരാമൻെറ ഭാര്യ (80)നിര്യാതയായി. മക്കൾ: നന്ദിനി, ശൈലജ, മനോഹരൻ(നവോദയ ദമ്മാം കേന്ദ്ര എക്സിക്യൂട്ടിവ് അംഗം), പ്രസന്ന, ബാബു, ബിന്ദു. മരുമക്കൾ: ബാലൻ(വേശാല), നാരായണൻ(പഴശ്ശി), ഷംന, നന്ദനൻ(പെരുമാച്ചേരി), മിനി, ചന്ദ്രൻ(ചെമ്മാടം). സഹോദരങ്ങൾ: ഗോവിന്ദൻ, കുമാരൻ, നാരായണൻ(മുണ്ടേരി). സഞ്ചയനം വ്യാഴാഴ്ച. pav motta punnakkal yesoda
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story