Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2020 5:30 AM IST Updated On
date_range 6 Dec 2020 5:30 AM ISTമൂസ മുസ്ലിയാർ
text_fieldsbookmark_border
പാനൂർ: പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന പാനൂർ (മൂസ ഉസ്താദ് -73) നിര്യാതനായി. ചെണ്ടയാട് കല്ലറക്കൽ നള്ളക്കണ്ടി തറവാട്ടംഗമായിരുന്നു. ദീർഘകാലമായി പാനൂർ ഇഖ്റഅ് കോളജിന് സമീപം താമസിച്ചുവരുകയാണ്. ദീർഘകാലം പാനൂർ നജാത്തുൽ ഇസ്ലാം നഴ്സറി സ്കൂൾ, നജാത്തുൽ ഇസ്ലാം മദ്റസ എന്നിവിടങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹത്തിന് നൂറുകണക്കിന് ശിഷ്യന്മാരുണ്ട്. ഭാര്യ: സുഹറ പാലക്കണ്ടി. മക്കൾ: മുനീർ, ഷാഹിദ, ബുഷ്റ, സാജിദ, സമീറ, റാഷിദ. മരുമക്കൾ: ആറ്റക്കോയ, അമീർ, മുനീർ, ഖാസിം, ഡോ. ഷാകിറ. സഹോദരങ്ങൾ: പരേതരായ അലീമ, ഫാത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
