Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചുങ്കം ബസ്...

ചുങ്കം ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു

text_fields
bookmark_border
ഫറോക്ക്: സാമൂഹിക പ്രവർത്തകനായിരുന്ന ഇ.കെ. മുഹമ്മദ് കുട്ടി മാസ്​റ്ററുടെ സ്​മരണക്കായി ചുങ്കത്ത് അലുമിന ഇലക്ട്രോണിക്​സ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു. അലുമിന ഇലക്ട്രോണിക്​സ് ഉടമയായ ഇ. കെ. റഷീദി‍ൻെറ പിതാവി​ൻെറ 20ാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ഹെടെക് കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്. ഫറോക്ക് നഗരസഭ മരാമത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പി. ആസിഫ് ഉദ്​ഘാടനം ചെയ്​തു. ഇ.കെ. റഷീദ്, പി.മുഹമ്മദ് റഫീഖ്, കൊടപ്പനക്കൽ നാസർ, പി.ബി. സലീം, പി.പി.മുസ്​തഫ വൈതക്കാട്, പി. ഹനീഫ, നാലകത്ത് അലി, മണ്ണിൽ മഹ്സൂം, ജിത്തു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story