Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്​: വ്യാഴാഴ്​ച വൈദ്യുതി മുടങ്ങുന്ന സമയം, സ്​ഥലം എന്ന ക്രമത്തിൽ: 7.00 am - 3.00 pm മുചുകുന്ന് ഓട്ടുകമ്പനി, മുചുകുന്ന് കോളജ്, നെരവത്ത്, പൊറായി പള്ളി, കോട്ടയിൽ അമ്പലം, അകലാപുഴ, മുചുകുന്ന്, അഭയഗിരി, കണ്ടിവാതിൽക്കൽ, ഇളമ്പ 8.30 am - 2.00 pm കുന്നത്തെരു, അരീപ്രംമുക്ക്, അരയന്നപ്പൊയിൽ, മണ്ണാത്തിക്കടവ്, നന്മണ്ട 14 8.00 am - 4.00 pm അരീക്കര ലാബ്, കുറ്റ ്യാടി ഹോസ്​പിറ്റൽ, ബി.​െക.ആർ, തെരുവത്ത്, ബിഗ് മാർക്കറ്റ്, ​െമെക്രോ ലാബ് 1, ന്യൂ ബസ്​ സ്​റ്റാൻഡ്​ 1 & 2, മൈക്രോ ലാബ് 2, കെ.വി കോംപ്ലക്​സ്, കുറ്റ ്യാടി No. 1, കുറ്റ ്യാടി No. 2, കുറ്റ ്യാടി No. 3, വൈറ്റ്ലാൻഡ്​​, ബി.എസ്.എൻ.എൽ, കെ.എം.സി, ടി മാക്​സ്, കുറ്റ ്യാടി ഓയിൽ മിൽ, ചെറുവേരി കോംപ്ലക്​സ്, ബി.പി.എൽ ടവർ 8.00 am - 5.00 pm താഴെ തിരുവമ്പാടി, മിൽമുക്ക്, വാപ്പാട്ട്, അമ്പലപ്പാറ, തോട്ടുമുഴി, പൊട്ടൻകോട്, വട്ടോളിപറമ്പ്, മുത്തേരി, കാഞ്ഞിരമൊഴി, നെല്ലിക്കാപൊയിൽ, പാലക്കുറ്റി, നെല്ലാങ്കണ്ടി, മണ്ണിൽക്കടവ്, കാരക്കാട്, വാവാട് 8.30 am - 5.30 pm വായപ്പറമ്പ്-തീക്കുനി റോഡ്, കക്കോട്ടിരി ഭാഗം 9.00 am - 4.00pm കാഞ്ഞിക്കാവ് 9.00 am - 5.00 pm കാവുംപുറം, താഴെ തലയാട്, തലയാട് ടൗൺ, പീടിക്കുഴി, പടിക്കൽവയൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story