Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്​...

കോഴിക്കോട്​ ജില്ലയിലെ കണ്ടെയ്​ന്‍മെൻറ്​ സോണുകള്‍

text_fields
bookmark_border
കോഴിക്കോട്​ ജില്ലയിലെ കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍ -മാവൂര്‍, അഴിയൂര്‍, പെരുവയല്‍ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകള്‍. -അത്തോളി പഞ്ചായത്ത് വാര്‍ഡ് 17. -ചാത്തമംഗലം പഞ്ചായത്ത് വാര്‍ഡ് 20 (പൂര്‍ണമായി). -കായക്കൊടി പഞ്ചായത്ത് വാര്‍ഡ് ഒമ്പത്. -കായണ്ണ പഞ്ചായത്ത്​ വാര്‍ഡ്​ ഒന്ന്, രണ്ട്, 12, 13 ഉള്‍പ്പെടുന്ന കായണ്ണ പ്രദേശം, വാര്‍ഡ് എട്ട്. -കൂടരഞ്ഞി പഞ്ചായത്ത്: വാര്‍ഡ് 13. -മൂടാടി പഞ്ചായത്ത് വാര്‍ഡ് മൂന്ന്. -താമരശ്ശേരി പഞ്ചായത്ത് വാര്‍ഡ് ഏഴ് (പൂര്‍ണമായി). -നൊച്ചാട് പഞ്ചായത്ത് വാര്‍ഡ് ഒമ്പത്. -നന്മണ്ട പഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണമായി). -ചേളന്നൂര്‍ പഞ്ചായത്ത് വാര്‍ഡുകള്‍ ഒന്ന്, ഏഴ്, 20. -കോടഞ്ചേരി പഞ്ചായത്ത് വാര്‍ഡ് 17. കണ്ടെയ്​ന്‍മൻെറ്​ സോണ്‍ ഒഴിവാക്കി -അത്തോളി പഞ്ചായത്ത് വാര്‍ഡ് 10. -ഉള്ള്യേരി പഞ്ചായത്ത് വാര്‍ഡ്​ രണ്ട്, 18. -കോടഞ്ചേരി പഞ്ചായത്ത് വാര്‍ഡ് 19. -കൂടരഞ്ഞി പഞ്ചായത്ത് വാര്‍ഡുകള്‍ ആറ്, ഏഴ്, ഒമ്പത്, 13. -നരിക്കുനി പഞ്ചായത്ത് വാര്‍ഡ് 11. -പുതുപ്പാടി പഞ്ചായത്ത് വാര്‍ഡ്​ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, എട്ട്, ഒമ്പത്, 12, 13, 15, 21, 16, 10, 17, 19, 20. -തുറയൂര്‍ പഞ്ചായത്ത് വാര്‍ഡുകള്‍ ഒന്ന്, 10, 13. -ഉണ്ണികുളം പഞ്ചായത്ത് വാര്‍ഡ് രണ്ട്. -കൂരാച്ചുണ്ട് പഞ്ചായത്ത് വാര്‍ഡ് നാല്, അഞ്ച്, 11, 13.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story