Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTമാമു ഹാജി
text_fieldsbookmark_border
ഇരിക്കൂർ: പട്ടുവം റോഡിനു സമീപം തൗഫീഖ് മൻസിലിൽ കെ.വി. (80) നിര്യാതനായി. ഭാര്യ: കീത്തടത്ത് ഖദീജ ഹജ്ജുമ്മ. മക്കൾ: അബ്ദുൽ റസാക്ക്, മുഹമ്മദ് റഫീക്ക് (പ്രിൻസ് മൊബൈൽസ്, ഇരിക്കൂർ), ഫാത്തിമ, സൈനബ, റമീസ (മസ്കത്ത്). മരുമക്കൾ: കെ.വി. അന്നത്ത്, റഫ്സീന പിണറായി, കെ.വി. അബ്ദുൽ റഹ്മാൻ, എ.സി. അയൂബ് (എ.സി സ്റ്റോർ, കല്യാട്), കിണാക്കുൽ വാജിദ് (മസ്കത്ത്). സഹോദരങ്ങൾ: മേമി ഹാജി, മൂസാൻ ഹാജി, ആയിഷ, ഹലീമ, മറിയം ഹജ്ജുമ്മ, പരേതനായ അബൂബക്കർ ഹാജി, നഫീസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story