Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫാ. തോമസ് ഒട്ടലാങ്കല്‍...

ഫാ. തോമസ് ഒട്ടലാങ്കല്‍ സി.എസ്.ടി

text_fields
bookmark_border
കോഴിക്കോട്: ചെറുപുഷ്പ സഭയുടെ (സി.എസ്.ടി ഫാദേഴ്സ്) സൻെറ്​ തോമസ് പ്രൊവിന്‍സ് അംഗമായ ഫാ. തോമസ് ഒട്ടലാങ്കല്‍ (74) നിര്യാതനായി. പാലാ പരേതനായ ഒട്ടലാങ്കല്‍ തോമസ്- അന്നമ്മ ദമ്പതികളുടെ മകനാണ്​. സൻെറ്​ ജൂഡ് ചര്‍ച്ച് റൂബിനഗര്‍, സൻെറ്​ മേരീസ് ചര്‍ച്ച് പാതിരിപ്പാടം, ഇന്‍ഫൻറ്​ ജീസസ് ചര്‍ച്ച് വയലൂര്‍, എസ്.ഡബ്ല്യു.ടി.എസ് ആലുവ, പുഷ്പരം ഐ.ടി.സി ഇരിട്ടി, സൻെറ്​ തോമസ് ആശ്രമം കോട്ടൂര്‍, ലിറ്റില്‍ഫ്ലവര്‍ സെമിനാരി ആലുവ, സാന്‍ജോ ഭവന്‍ കൈതപ്പൊയില്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. സഭയുടെ ജനറല്‍ കൗണ്‍സിലറായും സേവനമനുഷ്ഠിച്ചു. സഹോദരങ്ങള്‍: ഫാ. ജോസ് ഒട്ടലാങ്കല്‍ എം.എസ്.ടി, സി. തേരേസ് സി.എസ്.എന്‍, അന്നക്കുട്ടി. നാരായണൻ ഇരിങ്ങത്ത്: മഞ്ഞകുളത്തെ ചോയിക്കണ്ടി നാരായണൻ (70 -റിട്ട. എയർഫോഴ്​സ്​) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷർളി, ഷിംന, ഷിബിൻ മരുമക്കൾ: ഷജിൽ, ശ്രീലേഷ്, സ്നേഹ. സഹോദരങ്ങൾ: പരേതരായ ഗോപാലൻ, നാണു. മുഹമ്മദ് അസ്​ലം താമരശ്ശേരി: വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മയായ തണലി​ൻെറ പ്രസിഡൻറ്​ ഓടക്കുന്ന് തനിയലത്ത് അലിയുടെ മകന്‍ മുഹമ്മദ് അസ്​ലം (28) നിര്യാതനായി. ഭാര്യ: റുക്സാന. മാതാവ്: റംല. സഹോദരി: ഹസ്‌ന ഫെബിന്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story