Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTപൂക്കോയ തങ്ങൾ
text_fieldsbookmark_border
തളിപ്പറമ്പ്: കപ്പാലത്തെ പാറോൽ പുതിയപുരയിൽ താഹ മൻസിലിൽ (70) നിര്യാതനായി. തളിപ്പറമ്പ് യതീംഖാനയുടെ മുൻകാല റെസീവർ ആയിരുന്നു. പരേതനായ ചെറുകുഞ്ഞിക്കോയ തങ്ങളുടെയും സൈനബ ബീവിയുടെയും മകനാണ്. ഭാര്യ: ബീഫാത്തിമ. മക്കൾ: സയ്യിദ് ഫൈസൽ, സയ്യിദ് ആറ്റക്കോയ, സയ്യിദ് സെയ്തു (മൂവരും മുട്ടം),സയ്യിദ് സഫുവാൻ, സയ്യിദ് ഷെയിസൂർ (കൂടാളി). മരുമക്കൾ: ജസീല, നസീറ, ഖദീജ(മുവരും മുട്ടം). സഹോദരങ്ങൾ: സയ്യിദ് അലവി,ആറ്റബീവി, മുത്തുബീവി. pookkoyathangal 70 tlp
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story