Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാർത്യായനി അമ്മ

കാർത്യായനി അമ്മ

text_fields
bookmark_border
കൊയിലാണ്ടി: കൊല്ലംപറമ്പിൽ താമസിക്കും കാളത്താട്ടിൽ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പേരാമ്പ്ര കൊട്ടക്കുളങ്ങര അച്യുതൻ നായർ. മക്കൾ: തങ്കമണി, വനജ. മരുമക്കൾ: പത്മനാഭൻ, രാമചന്ദ്രൻ. സഹോദരങ്ങൾ: കെ.പി. ബാലകൃഷ്ണൻ നായർ (റിട്ട. സബ് ഇൻസ്പെക്ടർ), പരേതരായ ഗംഗാധരൻ നായർ (റിട്ട. റവന്യൂ ഇൻസ്പെക്ടർ), ജാനു അമ്മ, ലക്ഷ്മിക്കുട്ടി അമ്മ. മഹമൂദ് ഹാജി നന്തിബസാർ: തിക്കോടിയിലെ മുള്ളൻ കനി എ.പി.സി. മഹമൂദ് ഹാജി (95) നിര്യാതനായി. ഭാര്യമാർ: പരേതയായ അയിശോമ, നഫീസ. മക്കൾ: ലത്തീഫ്, അലി, സിദ്ദീഖ്, ഹുസൈൻ (നാലുപേരും ഖത്തർ), ഹസൻ (ബഹ്റൈൻ), സഫിയ, സുബൈദ, കുഞ്ഞിമറിയം, ആയിശ. മരുമക്കൾ: മമ്മദ്, ഹമീദ്, ഉമ്മർ, ഫിറോസ്, ജമീല, ശരീഫ, നജ്മ, ഫാസില, നുസ്രത്ത്​. സഹോദരങ്ങൾ: ആയിശ, പരേതരായ മൊയ്തു, അബ്​ദുല്ല ഹാജി, അഹമ്മദ് ഹാജി, മമ്മു, മറിയം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story