Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2020 5:28 AM IST Updated On
date_range 28 Sept 2020 5:28 AM ISTചികിത്സയിലിരിക്കെ മരിച്ചയാൾക്ക് കോവിഡ്
text_fieldsbookmark_border
കണ്ണൂർ: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് കോവിഡ്. കൂത്തുപറമ്പ് പറമ്പായി ശിവപ്രകാശം സ്കൂളിന് സമീപത്തെ ആയിഷ മൻസിലിൽ പി.പി. ഉസ്മാൻ (70) ആണ് മരിച്ചത്. ഉസ്മാൻെറ കുടുംബത്തിലെ 13 പേർക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ന്യുമോണിയയാണ് മരണകാരണം. ഭാര്യ: ആയിഷ. മക്കൾ: ഹനീഫ, സാജിർ, ഷംസീർ, ഷാഹിന, സാജിദ, ഷംസീന, സജീർ, നജീർ, നജീറ. മരുമക്കൾ: സാബിറ, റംഷീന, നസീർ (പനേരിച്ചാൽ), മുനീർ (കോഴിക്കോട്), റബിയത് (പിണറായി), സുമയ്യ. obit usman koothuparamb covid
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story