Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുതിയ കണ്ടെയ്​ൻമെൻറ്​...

പുതിയ കണ്ടെയ്​ൻമെൻറ്​ സോണുകൾ

text_fields
bookmark_border
പുതിയ കണ്ടെയ്​ൻമൻെറ്​ സോണുകൾ കോഴിക്കോട് കോർപറേഷൻ 38 -മീഞ്ചന്ത, -ചാത്തമംഗലം പഞ്ചായത്ത് ഒമ്പത് പാഴൂര്‍ (ഭാഗികം), കായണ്ണ പഞ്ചായത്ത് ഒമ്പത്- പടിക്കുന്ന് (ഭാഗികം),-ഏഴ് മൊട്ടൻത്തറ (ഭാഗികം), 10 -മരപ്പട്ട (ഭാഗികം), ഒന്ന് കക്കാട്(ഭാഗികം), -കൊടിയത്തൂർ പഞ്ചായത്ത് 11 -പൊറ്റമ്മൽ (ഭാഗികം), എട്ട് -ഇരഞ്ഞിമാവ് (ഭാഗികം), ഒമ്പത് -പന്നിക്കോട് (ഭാഗികം). കൊയിലാണ്ടി മുനിസിപ്പാലിറ്റി 34 -ചാലിൽപറമ്പ്(ഭാഗികം). ഉ​േള്ള്യരി പഞ്ചായത്ത് നാല് -ഉ​േള്ള്യരി വെസ്​റ്റ്​ (ഭാഗികം), തെരത്തേുകടവ് (ഭാഗികം), 12 -പുത്തഞ്ചേരി(ഭാഗികം). നന്മണ്ട പഞ്ചായത്ത്: രണ്ട് കരിയാണിമല (ഭാഗികം), 16- മുന്നൂർക്കയിൽ (ഭാഗികം), 16 ഒഴലകുന്ന് (ഭാഗികം), 14- കണ്ടിയിൽ (ഭാഗികം). ​െചങ്ങോട്ടുകാവ് പഞ്ചായത്ത്: നാല് മേലൂർ ഈസ്​റ്റ്​(ഭാഗികം), എട്ട് -ചേലിയ ഈസ്​റ്റ്​ (ഭാഗികം). ഓമശ്ശേരി പഞ്ചായത്ത്: 12- കണിയാർകണ്ടം (ഭാഗികം). ചേളന്നൂർ പഞ്ചായത്ത്: 12- മുതുവാട്കുന്ന്,17- ചേളന്നൂർ, -18- പുതിയേടത്തുതാഴം. ചോറോട് പഞ്ചായത്ത്: 10 -ചോറോട് ഈസ്​റ്റ്​, ഫറോക്ക് മുനിസിപ്പാലിറ്റി: 17- മലയിൽതാഴം, 24- പുതുക്കുഴിപാടം, ഏഴ് -കോട്ടപാടം, ആറ് ചന്തക്കടവ്, 15-കള്ളിക്കൂടം. കാരശ്ശേരി പഞ്ചായത്ത്: 16- ചോണാട് (ഭാഗികം). കൊടുവള്ളി മുനിസിപ്പാലിറ്റി: 13- മുക്കിലങ്ങാടി, 22 -വെണ്ണക്കടവ്, 29- കൊട്ടുവള്ളി നോർത്ത്, 27 -പറമ്പത്തുകാവ്, കുന്ദമംഗലം പഞ്ചായത്ത്: 18- ​ൈപങ്ങോട്ടുപുറം ഈസ്​റ്റ്​. കുരുവട്ടൂർ പഞ്ചായത്ത്: രണ്ട് പുല്ലാളൂര്‍, ആറ് -പയമ്പ്ര. മണിയൂർ പഞ്ചായത്ത്: ഏഴ് കുറുന്തൊടി വെസ്​റ്റ്​, നാല് മനന്തരത്തൂര്‍, അഞ്ച് എടത്തുമക്കര, ആറ് കുറുന്തൊടി ഇൗസ്​റ്റ്​, 17 കുറുവാഞ്ചേരി, എട്ട് എളമ്പിലാട്. മാവൂർ പഞ്ചായത്ത്: 12- മാവൂര്‍. ഒാമശ്ശേരി പഞ്ചായത്ത്: നാല് പെരുവിള്ളി, എട്ട് അമ്പലക്കണ്ടി, 17- മങ്ങാട് ഈസ്​റ്റ്​. ഒഞ്ചിയം പഞ്ചായത്ത്: അഞ്ച്- കണ്ണുവയൽ. താമരശ്ശേരി പഞ്ചായത്ത്: 13- പരപ്പൻപൊയിൽ വെസ്​റ്റ്​. തിക്കോടി പഞ്ചായത്ത്: നാല് - പള്ളിക്കര സെൻട്രൽ. തൂണേരി പഞ്ചായത്ത്: അഞ്ച് -ആവോലം,11 വെല്ലൂർ നോർത്ത്, വടകര മുനിസിപ്പാലിറ്റി: ഒന്ന് കുരിയാടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story