Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുരുവട്ടൂരിൽ നാലു...

കുരുവട്ടൂരിൽ നാലു പേർക്കുകൂടി കോവിഡ്​; ജാഗ്രത പുലർത്തിയില്ലെങ്കിൽ ഗുരുതരമെന്ന് ആരോഗ്യവിഭാഗം

text_fields
bookmark_border
കുരുവട്ടൂർ: പഞ്ചായത്തിൽ നാലു പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. പതിനെട്ടാം വാർഡിലെ മൂന്നു പേർക്കും മൂന്നാം വാർഡിലെ ഒരാൾക്കുമാണ് കോവിഡ്​ സ്ഥിരീകരിച്ചത്. 18ാം വാർഡ് പൂർണമായും കണ്ടെയ്ൻമൻെറ്​ സോണായി. സമ്പർക്കംമൂലമാണ് കോവിഡ്​ സ്ഥിരീകരിച്ചതെന്നതിനാൽ ജാഗ്രത വേണമെന്ന് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. ജാഗ്രതക്കുറവ്​ മൂലമാണ് വ്യാപനം നടന്നതെന്നും നിരവധി പേർ നേരിട്ട് ബന്ധമുള്ളവരാണെന്നും പലർക്കും നിലവിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാക്കിയിട്ടുണ്ടെന്നും ഹെൽത്ത് ഇൻസ്പെക്ടർ സൂചന നൽകി. കൂടുതൽ പരിശോധന നടത്തിയാലേ സുരക്ഷിതത്വം ഉറപ്പിക്കാനാവുകയുള്ളൂവെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story