Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTതലശ്ശേരിയിൽ കോവിഡ‌് ബാധിച്ച‌് വീട്ടമ്മ മരിച്ചു
text_fieldsbookmark_border
തലശ്ശേരി: കോവിഡ‌് ബാധിച്ച‌് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഗോപാലപ്പേട്ടയിലെ രമ ഫെലിക‌്സാണ് (57) മരിച്ചത്. ആറു ദിവസമായി പരിയാരം മെഡിക്കൽ കോളജ‌് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന‌് ഡയാലിസിസ‌് ചെയ്യുന്ന രോഗിയാണ‌്. ഞായറാഴ‌്ച പുലർച്ച രണ്ടോടെയാണ‌് മരണം. ഭർത്താവ‌്: ഫെലിക‌്സ‌് തോമസ‌്. മക്കൾ: ജിജിൻ ഫെലിക‌്സ‌്, വിജേഷ‌് ഫെലിക‌്സ‌്, ജിനീഷ‌് ഫെലിക‌്സ‌്. മരുമക്കൾ: ഷൈനി, സെൽവി. മൃതദേഹം കോവിഡ‌് പ്രോട്ടോകോൾ പ്രകാരം പൊന്ന്യം കുണ്ടുചിറ വാതകശ‌്മശാനത്തിൽ സംസ‌്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story