Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTജല പരിശോധനക്ക് സ്കൂള്‍ ലാബുകള്‍: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
അഞ്ചരക്കണ്ടി: ജലം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലാബുകള്‍ സജ്ജമാകുന്നു. ഹരിത കേരള മിഷൻെറ നേതൃത്വത്തിലാണ് സ്കൂളുകളില്‍ ലാബുകള്‍ തയാറാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച ഉച്ച 12ന് അഞ്ചരക്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍ഹിക്കും. ജില്ലയില്‍ ആദ്യഘട്ടമെന്നോണം ധര്‍മടം മണ്ഡലത്തിലെ എട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ കെമിസ്ട്രി ലാബുകളിലാണ് ജലഗുണത പരിശോധന സംവിധാനം സജ്ജമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story