Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറാങ്ക് ജേതാവിനെ...

റാങ്ക് ജേതാവിനെ ആദരിച്ചു

text_fields
bookmark_border
കണ്ണൂര്‍: കണ്ണൂര്‍ സർവകലാശാല ബി.ബി.എ (ട്രാവല്‍ ആൻഡ്​ ടൂറിസം) കോഴ്‌സില്‍ രണ്ടാം റാങ്ക് നേടിയ കണ്ണോത്തുംചാല്‍ സ്വദേശി സൂപ്പിയാറകത്ത് റുഷ്ദ ഷിറിനെ ഇസ്​ലാമിക് സൻെറര്‍ താണ ഉപഹാരം നല്‍കി ആദരിച്ചു. ശിശുരോഗ വിദഗ്​ധനും ഇസ്​ലാമിക് സൻെറര്‍ ചെയര്‍മാനുമായ ഡോ. എം. അബ്​ദുല്‍ മജീദ് ഉപഹാരം സമ്മാനിച്ചു. കണ്‍വീനര്‍ വി. മുനീര്‍, അബ്​ദുസ്സലാം കച്ചേരി, കെ.വി. അസു ഹാജി, അസീര്‍ കല്ലിങ്കില്‍, ടി. മുഹമ്മദ് റാഫി തുടങ്ങിയവര്‍ പങ്കെടുത്തു. പരേതനായ സൂപ്പിയാറകത്ത് ഫാറൂഖി‍ൻെറ മകളാണ് റുഷ്ദ ഷിറിന്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story