Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTബീരാൻ ഹാജി
text_fieldsbookmark_border
തലക്കുളത്തൂർ: വി.കെ റോഡ് താമസിക്കുന്ന ഇര്യക്കാട്ട് (74) നിര്യാതനായി. ഭാര്യ: കുഞ്ഞീബി. മക്കൾ: ആസാദ്, അൻവർ, സൗദാബീവി, നജ്മുന്നിസ. മരുമക്കൾ: ഇബ്രാഹിം, മുഹമ്മദ്, ബഷീർ, ഷെറീന, നൂറ. സഹോദരങ്ങൾ: ആലി, അബ്ദുല്ല, ഇമ്പിച്ചിപാത്തു, പാത്തുമ്മെയ്, പരേതയായ കദീശൈ. പുലോമജ കോഴിക്കോട്: വെളുത്തൂർ സുബ്രഹ്മണ്യൻെറ ഭാര്യ പുലോമജ (60) നിര്യാതയായി. മക്കൾ: ജനീഷ്, സുജീഷ്. സഹോദരങ്ങൾ: പശുപാലൻ, മാലതി, സുനീതി, സുഷമ, മിനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story