Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൂങ്ങി മരിച്ചനിലയിൽ

തൂങ്ങി മരിച്ചനിലയിൽ

text_fields
bookmark_border
കക്കോടി: വീട്ടിൽനിന്ന് ഇറങ്ങി പോയ മധ്യവയസ്കനെ മരത്തിൽ കണ്ടെത്തി. കക്കോടി പരേതനായ ഗോപാലൻ നായരുടെ മകൻ പൂവ്വത്തൂർ ദിനേശനാണ് (52) മരിച്ചത്​. പൂനൂർ പുഴക്ക് സമീപത്തെ മരത്തിലാണ്​ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി വീട്ടിൽനിന്ന് പോയതായിരുന്നു. ഞായറാഴ്ച രാവിലെ തൂങ്ങിയനിലയിൽ കണ്ടെത്തി. ചേവായൂർ പൊലീസി​ൻെറ സാന്നിധ്യത്തിൽ വെള്ളിമാടുകുന്ന് ഫയർ യൂനിറ്റിലെ സംഘം എത്തി മൃതദേഹം ഇറക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മാതാവ്: സരോജിനിയമ്മ. ഭാര്യ: ലത. മകൻ: അഭിനന്ദ്. സഹോദങ്ങൾ: പ്രമീള, പ്രീജ.
Show Full Article
TAGS:
Next Story