Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTഎബ്രഹാം പൊട്ടംപ്ലാവ്
text_fieldsbookmark_border
പൊട്ടംപ്ലാവ്: ടൗണിലെ മുൻ വ്യാപാരി മനയാനിക്കൽ എബ്രഹാം (പാപ്പൂട്ടി -68) നിര്യാതനായി. ഭാര്യ: മേരി (മാലോം തുരുത്തേൽ കുടുംബാംഗം). മക്കൾ: ജിൻസി (ചെറിയ അരീക്കമല), ജോബി, പ്രവീൺ (ഇരുവരും പൊട്ടംപ്ലാവ് ടൗണിൽ വ്യാപാരികൾ). മരുമക്കൾ: ജോഷി ഇടശേരിൽ (ചെറിയ അരീക്കമല), ബിന്ദു മാളിയേക്കൽ (മിഡിലാക്കയം), ലയ ചുനയമ്മാക്കൽ (പൊട്ടംപ്ലാവ്). Abraham (68) Pottamplavu -Baby Sebastian
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story