Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTയുവാവ് കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
ഉദുമ: രക്താർബുദത്തിന് ചികിത്സയിലായിരുന്ന യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. പള്ളിക്കര ബേക്കൽകുന്ന് മർഹാമഹലിലെ മുനവറലിയാണ് (മുനവർ റഹ്മാൻ -22) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളിയാഴ്ച മരിച്ചത്. രക്താർബുദത്തിന് ചികിത്സയിലിരിക്കെ കോവിഡും പിടിപെട്ടതിനെ തുടര്‍ന്നാണ് യുവാവിനെ കഴിഞ്ഞ മാസം 18ന് കോഴിക്കോെട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബ്ദുൽ മുനീറിൻെറയും സാഹിറയുടെയും മകനാണ്. ഭാര്യ: ഫൈഹ (കോഴിക്കോട്). udm obit muavarali 22 b-Ratheesh K
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story