Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുതിയ കണ്ടെയ്​ൻമെൻറ്​...

പുതിയ കണ്ടെയ്​ൻമെൻറ്​ സോണുകൾ

text_fields
bookmark_border
പുതിയ കണ്ടെയ്​ൻമൻെറ്​ സോണുകൾ കോഴിക്കോട്​: ജില്ലയിൽ പുതിയ കണ്ടെയ്​ൻമൻെറ്​ സോണുകൾ നിലവിൽ വന്നു. കോഴിക്കോട് ​കോർപറേഷൻ: വാർഡ്​ 73 –എടക്കാട്​. (എടക്കാട്​ പോസ്​റ്റ്​ ഒാഫിസ്​ റോഡിൽ പാലക്കട-പരിയങ്ങാട്​ റോഡ്​, കീഴലത്ത്​്​-കുണ്ടൂപ്പറമ്പ്​ റോഡ്​്​, പാലക്കട റോഡ്​, ഇൗസ്​റ്റ്​ഹിൽ ഗണപതികാവ്​ റോഡ്​​, എടക്കാട്​ പോസ്​റ്റോഫിസ്​–പാലക്കട റോഡ്​, കനാൽ റോഡ്​, കുണ്ടൂപ്പറമ്പ്​്​ റോഡ്​്​ പുതിയങ്ങാടി വില്ലേജ്​ അതിർത്തി. വാർഡ്​ 53 –മാത്തോട്ടം. രാമനാട്ടുകര നഗരസഭ:​ രണ്ട്​ –കരിങ്കല്ലായി. വടകര നഗരസഭ: അഞ്ച്​്​ –പുതിയാപ്പ്​, 33 –പണിക്കോട്ടി. കീഴരിയൂർ: വാർഡ്​ ഒന്ന്​ –വടക്കുമുറി, രണ്ട്​ –കീഴരിയൂർ വെസ്​റ്റ്​ (മാപ്പിള സ്​കൂൾ, അച്ചാറമ്പത്ത്​ മുക്ക്​ റോഡ്​, ചൂരക്കാട്ട്​ കനാൽപാലം, ശ്രീശോഭമുക്ക്​ ഭാഗം കിഴക്ക്​ മേഖലയും ശ്രീശോഭമുക്ക്​ മുതൽ ചുരക്കാട്ട്​ മീത്തൽ ഭാഗം വരെ ഇടവഴിയുടെ കിഴക്കും), വാർഡ്​്​ മൂന്ന്​ –കീഴരിയൂർ ​െസൻറർ, നാല്​ –നടുവത്തൂർ, 11 –മണ്ണാടി, 12 –കീരാംകുന്ന്​, 13 –കോരപ്ര. ആയഞ്ചേരി:​ 10​ –കുറ്റ്യടിപ്പൊയിൽ. താമരശ്ശേരി: 19 –ആവേലം, രണ്ട്​ –വട്ടക്കൊരു. കുരുവട്ടൂർ: 18 –കു​രുവട്ടൂർ വെസ്​റ്റ്​. ചങ്ങരോത്ത്:​ 12 –കടിയങ്ങാട്​, ഒമ്പത്​ –ചങ്ങരോത്ത്​, 10​ –കിഴക്കയിൽ മീത്തൽ, മഹിമ, വിലയര ഭാഗങ്ങൾ. അഴിയൂർ: ​ അഞ്ച്​ –മനങ്ങര (കട്ടമുക്ക് ഇളമാക്കണ്ടി ഭാഗം, 17 –ചുങ്കം സൗത്തിലെ കച്ചേരിപറമ്പ്​ ഭാഗം. പേരാ​മ്പ്ര: 16 –പാറപ്പുറം. ചെറുവണ്ണൂർ: ​ ഏഴ്​ –അയോൾപടി (ചെറുവണ്ണൂർ ടൗൺ മുതൽ വളയിരോട്ട്​കാവ്​ വരെയും മാളപ്പൻറവിട മു​ക്ക്​ മുതൽ കോളോത്ത്​ താഴ ചെറുവണ്ണൂർ വരെയും. തലക്കുളത്തൂർ: 13 –പുറക്കാട്ടിരി, അഞ്ച്​ –കെച്ചാംവള്ളി. തൂണേരി: മൂന്ന്​്​ –തൂണേരി വെസ്​റ്റ്​. പനങ്ങാട്:​ 17 –കാട്ടംവള്ളി. എടച്ചേരി:​ 12 –തലായി, 11 –തലായി നോർത്ത്​. ഏറാമല: 11 –കാർത്തികപ്പള്ളി. മണിയൂർ: 16 –മീനത്തുകര, 12 –മണിയൂർ സൗത്ത്​.​ കടലുണ്ടി: പഞ്ചായത്ത്​ വാർഡ്​ നാല്​ –മുരുകല്ലിങ്ങൽ ​​വെസ്​റ്റ്​. കക്കോടി: വാർഡ്​ 17 –എം.വി റോഡ്​ കള്ള്​ഷാപ്പ്​ മുതൽ ചാത്തൻ പള്ളി ട്രാൻസ്​ഫോർമർ ജങ്​ഷൻ വരെയും ചെലപ്പുറം റോഡ്​-ജോതി സിമൻറ്​ റോഡ്​്​-കള്ള്​ഷാപ്പ്​ ജങ്​ഷ​ൻ വരെയു ഭാഗം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story