Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിൻസ്​റ്റൺ ചർച്ചിൽ

വിൻസ്​റ്റൺ ചർച്ചിൽ

text_fields
bookmark_border
പാപ്പിനിശ്ശേരി: പൊട്ടൻകാവിന് സമീപത്തെ എം. (59) നിര്യാതനായി. മാതാവ്​: ഹെൻട്രീറ്റ ഗ്ലാഡിസ്. ഭാര്യ: ലിന്നറ്റ് ചർച്ചിൽ. മക്കൾ: ഷിംന ജിജിൻ, ഷിജിന ജിജോ. മരുമക്കൾ: ജിജിൻ, ജിജോ. സഹോദരങ്ങൾ: ബേബി, ഐവി , ജോയ്സി, റീത്ത, ബാബു, ജയ്സൺ. VINSTON ജാനു തലശ്ശേരി: തിരുവങ്ങാട് കുട്ടിമാക്കൂൽ കുന്നുംഭാഗത്തെ തലക്കാടൻ ഹൗസിൽ തലക്കാടൻ ജാനു (96) നിര്യാതയായി. ഭർത്താവ്: പരേതനായ തലക്കാടൻ ഗോപാലൻ (തലശ്ശേരി ശ്രീ ജ്ഞാനോദയ യോഗം മുൻ ബോർഡ് അംഗം). മക്കൾ: സതി, പത്മാവതി, രഘു, ചന്ദ്രൻ, രമേശൻ (സി.പി.എം കുന്നുംഭാഗം എ ബ്രാഞ്ച് മെംബർ), സുരേഷ്, ഉഷ, രാജേഷ്. മരുമക്കൾ: മുകുന്ദൻ, രമ, വിദ്യ, പ്രേമ, ഉഷ, വിജയൻ, സിന്ധു. പരേതനായ രാഘവൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് പൊന്ന്യം കുണ്ടുചിറ വാതക ശ്മശാനത്തിൽ. janu talaseery മാധവി എടക്കാട്: കടമ്പൂർ നിത്യാനന്ദ സ്മാരക വായനശാലക്ക് സമീപം ഏർപ്പോക്കിൽ മാധവി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: വിമല, ലീല, ശോഭ, പരേതരായ ഗംഗാധരൻ, ദേവദാസൻ. മരുമക്കൾ: രാജൻ, ചന്ദ്രൻ, തങ്കമണി, ശൈലജ, പരേതനായ മോഹനൻ. സഹോദരങ്ങൾ: കോരൻ, ഭാസ്കരൻ, പരേതരായ ഗോവിന്ദൻ, നാരായണൻ. madhavi edakkad 90
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story