Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇരിട്ടിയിൽ വയോധിക...

ഇരിട്ടിയിൽ വയോധിക കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
കണ്ണൂർ: ഇരിട്ടി പായം പഞ്ചായത്തിൽ വയോധിക കോവിഡ്​ ബാധിച്ച്​ മരിച്ചു. ​കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ കോവിഡ്​ ചികിത്സയിലായിരുന്ന പുതുശ്ശേരിയിലെ കുന്നുംപുറത്ത്​ അന്നമ്മയാണ്​ (90) മരിച്ചത്​. വാർധക്യസഹജമായ രോഗങ്ങൾ അലട്ടിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story